Trending

താമരശ്ശേരിയിലെ ടാക്സി ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.





താമരശ്ശേരി: ടാക്സി ഡ്രൈവറായ വാടിക്കൽ നെല്ലോട്ടു പൊയിൽ രതീഷ് (41) നെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും, മക്കളും വീട്ടിൽ ഇല്ലായിരുന്നു. സമീപത്തെ താമസക്കാരിയായ സഹോദരൻ്റെ ഭാര്യയാണ് തൂങ്ങിക്കിടക്കുന്നത് കണ്ടത്.

ഭാര്യ: അനുഷ.
മക്കൾ:  ദേവനന്ദ, ഋഷികേഷ്.

Post a Comment

Previous Post Next Post