Trending

ലോട്ടറി തൊഴിലാളിയുടെ സത്യസന്ധത; കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമക്ക് കൈമാറി.





താമരശ്ശേരി: താമരശ്ശേരി ചുങ്കത്ത് റോഡരികിൽ വെച്ച് ലോട്ടറി തൊഴിലാളിയായ സജിത്കുകുമാറിന് കളഞ്ഞുകിട്ടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച ഒന്നര പവനോളം തൂക്കം വരുന്ന സ്വർണാഭരണമാണ് ഉടമയായ പൂനൂർ കക്കാട്ടുമ്മൽ സാബിറ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി ഏറ്റുവാങ്ങിയത്.

ലോട്ടറി വിൽപ്പനക്കാരനായ സജിതിനെ നാട്ടുകാർ അഭിനന്ദിച്ചു.

Post a Comment

Previous Post Next Post