Home വയനാട് കേണിച്ചിറയില്‍ പശുക്കളെ കൊന്ന വീട്ടില്‍ വീണ്ടും കടുവയെത്തി byWeb Desk •23 June 0 വയനാട് കേണിച്ചിറയില്‍ പശുക്കളെ കൊന്ന വീട്ടില്‍ വീണ്ടും കടുവയെത്തിവയനാട് കേണിച്ചിറയില്‍ ഇന്നലെ 2 പശുക്കളെ കൊന്ന വീട്ടില്‍ വീണ്ടും കടുവയെത്തി. വീട്ടുകാര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. വനംവകുപ്പ് തിരച്ചില്‍ അവസാനിപ്പിച്ചതിനു പിന്നാലെയാണ് തൊഴുത്തില്‍ കടുവയെത്തിയത്. Facebook Twitter