Home ചുരത്തിലെ മണ്ണിടിച്ചിൽ;റോഡിലെ കല്ലും മണ്ണും നീക്കം ചെയ്തു. byWeb Desk •25 June 0 താമരശ്ശേരി ചുരം ഏഴാം വളവിന് സമീപം മണ്ണിടിഞ്ഞ് വീണ് റോഡിൽ പതിച്ച മണ്ണും, കല്ലും ദേശീയ പാത അധികൃതർ നീക്കം ചെയ്തു.ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിലാണ് മണ്ണിടിഞ്ഞു വീണത്. Facebook Twitter