മലപ്പുറം: മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശിയുടെ KL 10 AN 6577 എന്ന നമ്പറിലുള്ള ഓട്ടോറിക്ഷ ഇന്ന് (2024 ജൂൺ 26) കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് മോഷണം പോയിട്ടുണ്ട്.
എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ നമ്പറിലോ അടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കുക.
9895601654
