Trending

നാളെ മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കില്ല





ലോക ലഹരി വിരുദ്ധദിനമായ നാളെ ബീവ്റിജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കില്ല. കള്ളുഷാപ്പുകള്‍ക്കും ബാറുകള്‍ക്കും അവധി ബാധകമായിരിക്കും.

Post a Comment

Previous Post Next Post