കൊളക്കാട് എലിയോട്ട് അമ്പലം റോഡിലെ പലചരക്ക് കടയില്‍ മദ്യവില്‍പ്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്നായിരുന്നു ഇവിടെ റെയ്ഡ് നടത്തിയത്.
റെയ് ഡിനിടയില്‍ പോലീസുമായി ബഹളം വെച്ച പറോല്‍ ബിജു (45)വിനെതിരെയും കേസെടുത്തതായി പോലീസ് പറഞ്ഞു.
കുപ്പിയിലെ അടയാളം വച്ചാണ് ഇയാള്‍ മദ്യവില്‍പ്പന നടത്തിയിരുന്നത്.