Trending

കൊടുവള്ളി വാവാട് യുവാവ് കിണറ്റിൽ വീണു മരിച്ചു.





കൊടുവള്ളി വാവാട്  പുൽക്കുഴിയിൽ  യാസീൻ (22) ആണ് വീടിനു സമീപത്തെ ബന്ധുവീട്ടിലെ കിണറ്റിൽ വീണു മരിച്ചത്.രാവിലെ 9 മണിയോടെയായിരുന്നു സംഭവം. നരിക്കുനിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ.

 

Post a Comment

Previous Post Next Post