Trending

കോവിലകം റോഡ് റെസിഡന്റ്സ് അസോസിയേഷൻ ന്റെ അഭിമുഖ്യത്തിൽ അനുമോദന സദസ്സ് നടത്തി






താമരശ്ശേരി: കോവിലകം റോഡ് റെസിഡന്റ്സ് അസോസിയേഷൻ ന്റെ അഭിമുഖ്യത്തിൽ അനുമോദന സദസ്സ് നടത്തി എസ് എസ് എൽ സി , പ്ലസ്  ടു തുടങ്ങിയ വിവിധ അക്കാദമി ക്ക് പരീക്ഷകളിലും  കായിക രംഗത്തും  മികച്ച  വിജയം നേടിയ കുട്ടികൾക്ക്, അനുമോദനം നൽകി. ത്യാഗരജ സംഗീത ഗുരുകുലം ഹാളിൽ നടന്ന അനുമോദന യോഗത്തിൽ  അസോസിയേഷൻ  പ്രസിഡന്റ് സണ്ണി കൂഴാംപാല അധ്യ ക്ഷ ത വഹിച്ചു .




 താമരശ്ശേരി പഞ്ചായത്ത്  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  അഡ്വ: ജോസഫ് മാത്യു അനുമോദന സദസ്സ് ഉത്ഘാടനം നിർവഹിച്ചു. കോൺഫെഡറഷൻ ഓഫ്  റെഡിഡന്റ്സ് വെൽഫയർ അസോസിയേഷൻ  സംസ്ഥാന ജനറൽ  സെക്രട്ടറി  നൗഷാദ് എടവണ്ണ, കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ബീരാൻകോയ, അസോസിയേഷൻ രക്ഷാധികാരി  കെ സി രവീന്ദ്രൻ , ദേവരാജൻ  സി  ജി. വാരിയത്തു്, അഡ്വ; ബെന്നി ജോസഫ്‌, 



കെ  ജെ  ജോൺ മാസ്റ്റർ ,രാജി ബിനോഷ് എന്നിവർ ആശംസകൾ അർപ്പിച്ചു വിജയികളെ മൊമെന്റോ നൽകി  ആദരിച്ചു. അസോസിയേഷൻ  സെക്രട്ടറി. ഷംസീർ ഇല്ലിപ്പറമ്പിൽ സ്വാഗതവും ചിത്ര സുമേഷ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post