Home നിര്യാതയായി byWeb Desk •01 June 0 താമരശ്ശേരി: കോരങ്ങാട് തുവ്വക്കുന്നമ്മൽ റഫീഖിന്റെ ഭാര്യ നസീറ (48 ) നിര്യാതയായി .മക്കൾ: ഷഹലൂൽ. ഷഹന . സിയാ ഫാത്തിമമയ്യത്ത് നിസ്കാരം രാത്രി 8:45 ന് ഒതയോത്ത് ജുമാ മസ്ജിദിൽ. Facebook Twitter