താമരശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഞാറ്റുവേല ചന്ത ബഹു പഞ്ചായത്ത് പ്രസിഡണ്ട് എ.അരവിന്ദൻ ഉത്ഘാടനം ചെയ്തു യോഗത്തിൽ സ്റ്റാൻഡിങ്. കമ്മിറ്റി ചെയർമാൻമാർ ശ്രീ. അയൂബ് ഖാൻ, അഡ്വ. ജോസഫ് മാത്യു കൂടാതെ മെമ്പർമാരായ ശ്രീ സജിത്ത്. എ പി, ശ്രീ അനിൽ കുമാർ കാർഷിക വികസന സമിതി അംഗങ്ങൾ CDS ചെയർ പേഴ്സൺ ശ്രീമതി ജിൽഷ എന്നിവർ പങ്കെടുത്തു യോഗത്തിൽ അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീ അനിൽകുമാർ വി പി നന്ദി പറഞ്ഞു കർഷകർക്ക് വിവിധയിനം നടീൽ വസ്തുക്കൾ വിതരണം ചെയ്തു
