അടിവാരം:മുപ്പതേക്ര അങ്കണവാടിയിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം നടത്തി. ജോയിച്ചേട്ടൻ (എ.എൽ. എം എസി. അംഗം) അധ്യക്ഷത വഹിച്ച ചടങ്ങ്
വാർഡ് മെമ്പർ. ഐ ബി.റെജി ഉദ്ഘാടനം ചെയ്തു.
സുജാത എം എൻ (അങ്കണവാടി വർക്കർ ),
വിനിത പ്രതീപ് (ആശാവർക്കർ ),മുബീന (കുടുംബശ്രീ സി. ഡി. എസ് ) എന്നിവർ സംസാരിച്ചു.

