താമരശ്ശേരി :
കോരങ്ങാട്
പബ്ലിക് ലൈബ്രറി പരിസ്ഥിതി ദിനം വൃക്ഷത്തൈ നട്ടുകൊണ്ട് ആചരിച്ചു.
കോരങ്ങാട് ജി എൽ പി സ്കൂളിൽ വളപ്പിലാണ് തൈകൾ നട്ടത്.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ഫസീല ഹബീബ് തൈ നട്ടു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ലൈബ്രറി പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട് ,ജനറൽ സെക്രട്ടറി പി എം അബ്ദുൽ മജീദ്, എച്ച് എം മനോജ്, ലൈബ്രറി ഭാരവാഹികളായ
പിടി അബൂബക്കർ,
ഹബീബ് റഹ്മാൻ,
രാജേഷ് കുമാർ, ലൈബ്രേറിയൻ നാരായണൻ , എംപി സുന്ദരൻ ബാബു, ആനന്ദ് ,
അധ്യാപകരായ
Dr ഷമീർ , സജ്ന,
പിടിഎ കമ്മിറ്റി അംഗമായ ബബിത ചുങ്കം, അസ്മ കോരങ്ങാട്, കൂടാതെ
വിളക്കത്ത് ഇബ്രാഹിം, സ്കൂൾ കുട്ടികളും പങ്കെടുത്തു.