Trending

കെഎസ്ആർടിസി ബസും ടെമ്പോ വാനും കൂട്ടിയിടിച്ച് അപകടം;ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസും ടെമ്പോ വാനും കൂട്ടിയിടിച്ച് അപകടം;ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കൊല്ലം: കെഎസ്ആർടിസി ബസും ടെമ്പോ വാനും കൂട്ടിയിടിച്ച് അപകടം. ടെമ്പോ ഡ്രൈവർ മരിച്ചു, അപകടത്തിൽ 40ഓളം പേർക്ക് പരിക്കേറ്റു. അഞ്ചൽ ആയൂർ റോഡിൽ ആയൂർ ഐസ് പ്ലാന്റിന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്
updating...

Post a Comment

Previous Post Next Post