Trending

സ്ക്രീനിൽ വ്യക്തതയില്ല, പരിസരം വൃത്തിഹീനം, താമരശ്ശേരി കത്തീഡ്രൽ ചർച്ചിനു സമീപത്തെ Federal Bank ATMൻ്റെ അവസ്ഥ ദയനീയം





താമരശ്ശേരി: താമരശ്ശേരി കത്തീഡ്രൽ ചർച്ചിനു സമീപത്തെ ഫെഡറൽ ബാങ്ക് എ ടി എം ൻ്റെ സ്ഥിതി ദയനീയം, വ്യക്തതയില്ലാത്ത സ്ക്രീനും, വൃത്തിഹീനമായ ചുറ്റുപാടിലുമാണ് എ ടി എം പ്രവർത്തിക്കുന്നത്. അകത്തു കയറിയാൽ ഫെഡറൽ ബാങ്കിനു തന്നെ നാണക്കേടുണ്ടാക്കുന്ന  അവസ്ഥയാണ്.


Post a Comment

Previous Post Next Post