Trending

താമരശ്ശേരി IHRD കോളേജിൽ സംഘർഷം;പോലീസ് നിലയുറപ്പിച്ചു.





താമരശ്ശേരി: താമരശ്ശേരി കോരങ്ങാട് lHRD കോളേജിൽ സീനിയർ വിദ്യാർത്ഥികളും, ജൂനിയർ വിദ്യാർത്ഥികളും ഏറ്റുമുട്ടി. സംഘർഷത്തിൽ മൂന്നു വിദ്യാർത്ഥികൾക്ക് പരുക്കേറ്റു, ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  വീണ്ടും സംഘർഷ സാധ്യത ഉണ്ടാവാനുള്ള സാധ്യത മുന്നിൽക്കണ്ട്
കോളേജ് കാമ്പസിൽ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post