Trending

NGO യൂനിയൻ സംസ്ഥാന സമ്മേളനം ;വിളമ്പര ജാഥ നടത്തി








താമരശ്ശേരി: 2024 ജൂൺ 22,23,24 തിയ്യതികളിലായി കോഴിക്കോട് വെച്ച് നടക്കുന്ന കേരള.എൻ.ജി.ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള താമരശ്ശേരി ഏരിയയുടെ വിളംബര ജാഥ 2024 ജൂൺ 19 ന് താമരശ്ശേരിയിൽ വെച്ച് നടന്നു. കാരാടിയിൽ നിന്നും പഴയസ്റ്റാൻ്റിലേക്ക് 300 ഓളം പേർ പങ്കെടുത്ത  വിളംബരജാഥയ്ക്ക് ഏരിയാ സെക്രട്ടറി ടി.സി.ഷീന ഏരിയാ പ്രസിഡണ്ട് ജോസ് കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post