കൊടുവള്ളി മുൻസിപാലിറ്റി നാലാം ഡിവിഷനിൽപ്പെട്ട പൊയിൽ അങ്ങാടി ഓടർ പൊയിൽ സുരേഷിൻ്റെ വീട്ടുമുറ്റത്തെ കിണറാണ് ഇന്നു രാവിലെ ഇടഞ്ഞുതാഴ്ന്നത്.വീടിൻ്റെ തറയോട് ചേർന്ന ഭാഗം ഇടിഞ്ഞതിനാൽ വീടിനും ഭീഷണിയാണ്
വെട്ടുകല്ലുകൊണ്ട് കെട്ടിയ 16 കോൽ ആഴമുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്.മോട്ടർ അടക്കം കിണറിന് അടിയിലാണ്.
