BHARATIYA NYAYA SANHITA (BNS), 2023ലെ 189(2),191(2),191(3), 126(2),115(2),118(1),118 (2),190 വകുപ്പുകൾ പ്രകാരമാണ് കേസ്.തുടർ അന്വേഷണ ഘട്ടത്തിൽ റാഗിംങ്ങ് ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തും.
വിദ്യാർത്ഥികൾ സ്കൂൾ പ്രിൻസിപ്പാളിന് നൽകിയ പരാതിയും തുടർ നടപടിക്കായി പോലീസിന് കൈമാറി.
പരുക്കേറ്റവരുടെ പരാതിയെ തുടർന്നാണ് കേസ്.
