Trending

റബർ പുകപ്പുരക്ക് തീപിടിച്ചു




 റബർ പുകപ്പുരക്ക് തീപിടിച്ചു

താമരശ്ശേരി: കട്ടിപ്പാറ പൂലോട് റൂബി ക്രഷറിന് സമീപം റബർ പുകപ്പുരക്ക് തീപിടിച്ചു. മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

Post a Comment

Previous Post Next Post