Trending

ജനകീയ ആംബുലൻസ് നാടിന് സമർപ്പിച്ചു





താമരശ്ശേരി :സോഷ്യൽ കൾച്ചറൽ മൂവ്മെന്റ് (സോക്കം )പെരുമ്പള്ളിയുടെ ജനകീയ ആംബുലൻസ് പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ അഡ്വ:ഷമീർ കുന്നമംഗലം നാടിന് സമർപ്പിച്ചു. ചടങ്ങിൽ വാർഡ്‌ മെമ്പർ എംകെ ജാസിൽ അധ്യക്ഷത വഹിച്ചു.പി പി മജീദ്, ഉമർ മുസ്‌ലിയാർ, ബിജു തോമസ്, ബഷീർ സി എച്, സി കുഞ്ഞാലി, എന്നിവർ സംസാരിച്ചു ചടങ്ങിൽ സോക്കം പ്രസിഡന്റ് മുഹമ്മദ്‌ എം സ്വാഗതവും സെക്രട്ടറി മുസ്തഫ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post