താമരശ്ശേരി ചുരത്തിൽ പലയിടങ്ങളിലും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ, ചുരം വഴി അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. രണ്ടാം വളവിന് സമീപം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനാൽ വലിയ വാഹനക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മണ്ണിടിച്ചിലിന് സാധ്യത; ചുരം വഴിയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം
byWeb Desk
•
0
