Trending

ചുരം രണ്ടാം വളവിൽ വിള്ളൽ;വലിയ വാഹനങ്ങൾക്ക് നിയന്ത്രണം





താമരശ്ശേരി ചുരം രണ്ടാം വളവിന് അടുത്ത് റോഡിൽ വിള്ളൽ, സുരക്ഷ മുൻനിർത്തി വലിയ വാഹനങ്ങൾ കടത്തിവിടില്ല. ഹൈവേ പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post