Home പന വീണ് വീടിൻ്റെ മേൽക്കൂര തകർന്നു. byWeb Desk •28 July 0 എളേറ്റിൽ വട്ടോളി വേലരുകണ്ടി രാമൻ്റെ വീടിനു മുകളിൽ ഇന്നു പുലർച്ചെ വീശിയടിച്ച കാറ്റിൽ പന വീണ് മേൽക്കൂര തകർന്നു. Facebook Twitter