Home കാറ്റിൽ പുതുപ്പാടിയിൽ വ്യാപക നാശനഷ്ടം byWeb Desk •28 July 0 പുതുപ്പാടി:കൈതപ്പൊയിൽ പ്രദേശത്ത് ശക്തമായ കാറ്റിൽ അങ്ങാടിയിൽ കെട്ടിടത്തിന്റെ ഷീറ്റ് പറന്നു പോയി ടി.കെ. സുബൈറിന്റെ വീടിന് മുകളിൽ തെങ്ങ് മുറിഞ്ഞു വീണു. പലയിടങ്ങളിലും മരം കടപുഴകി വീണു.ചുരത്തിൽ മരം വീണ് രണ്ട്, നാല് വളവുകളിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. Facebook Twitter