താമരശ്ശേരി.രാത്രിയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ താമരശ്ശേരി ചുരത്തിൽ പലയിടങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു, രണ്ട്, നാല് വളവു ളിലായിരുന്നു ഗതാഗത തടസ്സം നേരിട്ടത്. ഹൈവേ പോലീസും, ഫയർഫോഴ്സും ചേർന്ന് ഗതാഗത തടസ്സം നീക്കി.
താമരശ്ശേരി ചുരത്തിൽ ശക്ക്തമായ കാറ്റിൽ പല ഭാഗത്തും മരം വീണ് ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു, മുക്കത്ത് നിന്നും ഫയർ ഫോഴ്സും, ഹൈവേ പോലീസും ചേർന്ന് മരം മുറിച്ചു മാറ്റി . നിലവിൽ ഗതാഗത തടസ്സമില്ല.
