Trending

ചുരത്തിൽ സൗരോർജ തെരുവ് വിളക്ക് സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം



താമരശ്ശേരി:
പുതുപ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചുരം സംരക്ഷണ സമിതിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സോളാർ സ്ട്രീറ്റ് ലൈറ്റ് പദ്ധതിക്ക്  തുടക്കം കുറിച്ചു. ടാലെൻ്റ് മാർക്ക്‌ ബിൽഡേഴ്‌സ് സ്പോൺസർ ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ് കളുടെ സ്വിച്ച് ഓൺ കർമ്മം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  നജ്മുന്നീസ  നിർവഹിച്ചു.


 
പരിപാടിയിൽ ഷിജു ഐസക്ക് (വൈസ് പ്രസിഡന്റ് പുതുപ്പാടി ഗ്രാമപഞ്ചായത്ത്) അധ്യക്ഷം വഹിച്ചു.ബുഷ്‌റ ഷാഫി (മെമ്പർ കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്),മോളി ആന്റോ (വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപെഴ്‌സൺ, പുതുപ്പാടി ഗ്രാമ പഞ്ചയത്ത്), ഷംസു കുനിയിൽ (ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പുതുപ്പാടി ഗ്രാമ പഞ്ചായത്ത്),ഒ.എം.റംല അസീസ് (ആരോഗ്യ - വിദ്യാഭ്യാസ ചെയർപേഴ്സൺ, പുതുപ്പാടി ഗ്രാമ പഞ്ചായത്ത്), മൊയ്തു മുട്ടായി (പ്രസിഡന്റ് ചുരം സംരക്ഷണ സമിതി), ടാലെൻ്റ് മാർക്ക്‌ പ്രതിനിധികളും സമിതി പ്രവർത്തകരും നാട്ടുകാരും പരിപാടിയിൽ പങ്കാളികളായി.


Post a Comment

Previous Post Next Post