Trending

നിര്യാതനായി




താമരശ്ശേരി പണ്ടാരകണ്ടിയിൽ പി.കെ അഹമ്മദ് കുട്ടി 74 (കളത്തിൽ)  നിര്യാതനായി.
താമരശ്ശേരി ടൗണിൽ ദീർഘകാലം വെളിച്ചെണ്ണ (PK ഓയിൽ മില്ല്) കച്ചവടം നടത്തി വരികയായിരുന്നു 

ഭാര്യ:- പരപ്പൻപോയിൽ അക്കിരിപറമ്പത് മറിയ.

മക്കൾ: പി.കെ നൗഷാദ്, സഫീദ,ഹസ്ന

മരുമക്കൾ: സക്കീർ (മാങ്കാവ്),ലത്തീഫ് (കോരങ്ങാട്), ഷമീന (കൽപ്പറ്റ)

 മയ്യത്ത് നിസ്കാരം  (18-07-24) വ്യാഴം 11:00 മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ*

Post a Comment

Previous Post Next Post