താമരശ്ശേരി ചുരത്തിൽ മരം കടപുഴകി വീണ് ഗതാഗത തടസ്സം.
byWeb Desk•
0
താമരശ്ശേരി ചുരം ചിപ്പിലിത്തോടിന് മുകളിൽ മരം കടപുഴകി വീണ് ഗതാഗത തടസ്സം .വാഹനങ്ങൾ വൺവേയായി കടന്നു പോകുന്നു. ചുരം സംരക്ഷണ സമിതി പ്രവർത്തകർ മരം മുറിച്ചുനീക്കാൻ ആരംഭിച്ചു, ഹൈവേ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു വരുന്നു.