Trending

നിയന്ത്രണം വിട്ട കാർ കടയിൽ ഇടിച്ചു.





താമരശ്ശേരി: കരാടിയിൽ നിയന്ത്രണം വിട്ട കാർ കടയുടെ ചുമരിൽ ഇടിച്ചു.


 കരാടി ബസ് സ്റ്റാൻ്റിൽ നിന്നും പുറത്തേക്ക് വരുന്ന റോഡിലാണ് അപകടം.

റോഡിൽ നിൽക്കുകയായിരുന്ന രണ്ടു പേർ ഹോൺ അടിച്ചിട്ടും മാറാതിരുന്നതിനെ തുടർന്ന് ഡ്രൈവറായ യുവതി കാർ വെട്ടിച്ചപ്പോഴാണ് അപകടം, ആളപായമില്ല.

  

Post a Comment

Previous Post Next Post