Home ദേശീയപാതയിൽ ലോറി മറിഞ്ഞു. byWeb Desk •20 July 0 കൽപ്പറ്റ: ചുണ്ടേലിൽ കിൻഫ്രക്ക് സമീപം ചരക്ക് ലോറി മറിഞ്ഞു.ലോറിക്കുള്ളിൽ കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറെ നാട്ടുകാരും പോലീസും ഫയർഫോഴ് സും ചേർന്ന് രക്ഷപ്പെടുത്തി. ഇയാളെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter