Home പതിനാറുകാരിയെ ലൈഗിംകമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ byWeb Desk •20 July 0 താമരശ്ശേരി: തൻ്റെ മൂന്നാം വിവാഹത്തിലെ മകളായ പതിനാറുകാരിയെ ഭാര്യവീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ലൈഗിംകമായി പീഡിപ്പിച്ച വയനാട് സ്വദേശി അറസ്റ്റിൽ.കുട്ടി പീഡനവിവരം അധ്യാപികയോടെ പറഞ്ഞതിനെ തുടർന്ന് ചൈൽഡ് ലൈൻ വഴി പോലീസിന് ലഭിച്ച പരാതിയിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.പുതുപ്പാടി സ്വദേശിയായ മാതാവിൻ്റെ പരാതിയിലാണ് അറസ്റ്റ്. Facebook Twitter