Trending

പുതുപ്പാടിയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു.





പുതുപ്പാടി: ശക്തമായ മഴയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു.

പുതുപ്പാടി കാരക്കുന്നുമ്മൽ   വയോധികരായ ശങ്കരൻ ജാനു എന്നിവരുടെ വീടിനു മുന്നിലെ മണ്ണ് ഇടിഞ്ഞ് സമീപത്തെ വീടിനു മേലെ പതിച്ചു. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്.

Post a Comment

Previous Post Next Post