എസ്എഫ്ഐ കൊല്ലം ജില്ല കമ്മിറ്റി അംഗം അനഘ പ്രകാശ് വാഹനാപകടത്തിൽ മരിച്ചു
byWeb Desk•
0
എസ്എഫ്ഐ കൊല്ലം ജില്ല കമ്മിറ്റി അംഗം അനഘ പ്രകാശ് (25) വാഹനാപകടത്തിൽ മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയിൽ അനഘ സംഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സിപിഐഎം ഡിവൈഎഫ്ഐ പ്രവർത്തകയാണ്.
വെണ്ടാർ വിദ്യാദിരാജ ബിഎഡ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ് അനഘ. നെടുവത്തൂർ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് സുജാ ദമ്പതികളുടെ ഏക മകളാണ് അനഘ.