ഈങ്ങാപ്പുഴ: കുഞ്ഞുകുളം
മേലേത്ത് എം എ പൗലോസ് (75) നിര്യാതനായി.
ഭാര്യ : മേരി പൗലോസ് മീനങ്ങാടി പുൽപ്പറമ്പിൽ കുടുംബാംഗം.
മക്കൾ:
ലിനി പൗലോസ്
അനി പൗലോസ് ,
എൽദോ പൗലോസ്
മരുമക്കൾ:
ബിനു അബ്രഹാം ഈങ്ങാപ്പുഴ,
മനോജ് തെയ്യമ്പുറത്ത് വേളംകോട് ,
എൽഗ പുത്തൻപുരക്കൽ കണ്ണോത്ത്.
സംസ്കാരം 27-07-24 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് പുതുപ്പാടി സെന്റ് തോമസ് ഓർത്തോഡോക്‌സ് പള്ളിയിൽ.......
