Trending

നിര്യാതയായി





 കോടഞ്ചേരി: ആയിരംമല ജോസുകുട്ടിയുടെ ഭാര്യ ഫിലോമിന (ജോളി 65) നിര്യാതയായി.പരേത തോപ്പിൽ കുടുംബാംഗമാണ്.
 


മക്കൾ:
നിതിൻ (അയർലൻഡ്), വിനയ് (ന്യൂസിലൻഡ്), നവീൻ.

മരുമക്കൾ:
ലിനു, സോണിയ.

സംസ്കാരം 
ഇന്ന് 27-07-2024 (ശനി) 
ഉച്ചകഴിഞ്ഞ് 4:30ന് ഭവനത്തിൽ ആരംഭിച്ച് 
കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ 




Post a Comment

Previous Post Next Post