Home നിര്യാതയായി. byWeb Desk •27 July 0 താമരശ്ശേരി : പരപ്പൻപൊയിൽ കതിരോട്ടിൽ മാളു (98) നിര്യാതയായി. ഭർത്താവ്: താമു. മക്കൾ: രവീന്ദ്രൻ, രാജൻ, ഉണ്ണികൃഷ്ണൻ, പുഷ്പാകരൻ, പരേതനായ സുരേഷ്, പരേതയായ നാരായണി, കൗസല്യ, പത്മാവതി. മരുമക്കൾ: തങ്ക, അജിത, രോഹിണി, ജയശ്രീ, ബിന്ദു, പരേതരായ നാരായണൻകുട്ടി ,ബാലൻ, ശ്രീധരൻ, പരേതയായ അജിത. Facebook Twitter