Home നിര്യാതയായി byWeb Desk •27 July 0 താമരശ്ശേരി: കാരാടി തട്ടാരപ്പൊയിൽ(പുലിക്കുന്നുമ്മൽ )കൃഷ്ണൻ കുട്ടിയുടെ ഭാര്യ ഗീത (56) നിര്യാതയായി. മക്കൾ: രേവതി, വൈഗ. സംസ്കാരം നാളെ (28.07.24)രാവിലെ 9ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ. Facebook Twitter