Trending

മുക്കത്ത് കെഎസ്ആർടിസി ബസ്സിന്റെ ടയറിന് തീപിടിച്ചു



മുക്കത്ത് കെഎസ്ആർടിസി ബസ്സിന്റെ ടയറിന് തീപിടിച്ചു
മുക്കം പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം 

താമരശേരിയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്.

 പുക ഉയരുന്നത് കണ്ട് ബസ് നിർത്തിയതിനാൽ അപകടം ഒഴിവായി

ഫയർഫോഴ്സും പോലീസും ചേർന്ന് തീയണച്ചു

Post a Comment

Previous Post Next Post