Trending

നിര്യാതനായി.



താമരശ്ശേരി:

പൂക്കോട് വട്ടിക്കുന്നമ്മൽ അബ്ദുൽ ജബ്ബാർ(63) നിര്യാതനായി. സിപിഐഎം പൂക്കോട് ബ്രാഞ്ച് അംഗമാണ്.
ഭാര്യ:സൈനബ
മക്കൾ:സനൂജ്,ശാനിബ
മരുമക്കൾ: ഷാനിഫ്, ജാസ്മിൻ.
മയ്യത്ത് നമസ്കാരം രാത്രി 8 ന് പൂക്കോട് ജുമാ മസ്ജിദിലും ഖബറടക്കം  8.30 ന്  അവേലം ജുമാ മസ്ജിദിലും നടക്കും.

Post a Comment

Previous Post Next Post