താമരശ്ശേരി ചുങ്കം ടെലഫോൺ എക്ചേഞ്ചിന് സമീപം പ്രവർത്തിക്കുന്ന സെൻട്രൽ മമാർക്കറ്റിലും ഇന്നലെ രാത്രി മോഷണം ,സ്ഥാപനത്തിൽ ഉണ്ടായിരുന്ന രണ്ടു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് വിവരം, പോലീസ് എത്തിയ ശേഷം വിശദമായ പരിശോധന നടക്കും.
താമരശ്ശേരി ടൗണിലെ രണ്ടു സ്ഥാപനങ്ങളിലും രാത്രി മോഷണം നടന്നിരുന്നു.
