Home നിര്യാതയായി byWeb Desk •17 July 0 താമരശ്ശേരി:കെടവൂർ മംഗലശ്ശേരി ഉണ്ണ്യാതമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുതൻ നായർ.സഹോദരങ്ങൾ: കല്യാണി അമ്മ, പരേതരായ നാരായണൻ നായർ, കൃഷ്ണൻകുട്ടി, മാധവൻ നായർ.സഞ്ചയനം ഞായറാഴ്ച. Facebook Twitter