Trending

അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമാ താമരശ്ശേരി സ്വദേശികൾ അറസ്റ്റിൽ






കൽപ്പറ്റ:
അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമാ താമരശ്ശേരി സ്വദേശികൾ അറസ്റ്റിൽ.

കഴിഞ്ഞ ദിവസം കൽപ്പറ്റ പോലീസ് നടത്തിയ പട്രോളിംഗിനിടെ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി താമരശ്ശേരി സ്വദേശികളായ യുവാവിനെയും യുവതിയേയും
പിടികൂടി. താമരശ്ശേരി, കാപ്പുമ്മൽ വീട്ടിൽ അതുൽ(30),
കൂടത്തായി, പൂവോട്ടിൽ വീട്ടിൽ പി.വി. ജിഷ(33) എന്നിവരെ
യാണ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ അറസ്റ്റു ചെയ്
തത്. 

Post a Comment

Previous Post Next Post