Home താമരശ്ശേരി ചുരത്തിൽ കാർ കത്തിനശിച്ചു byWeb Desk •09 July 0 താമരശ്ശേരി ചുരം എട്ടാം വളവിനും, ഒൻപതാം വളവിനും ഇടയിൽ കാറിന് തീപിടിച്ചു, കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തി തീയണക്കുന്നുചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു Facebook Twitter