താമരശ്ശേരി: താമരശ്ശേരി ചുരം എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിൽ കനത്ത മഴ സമയത്ത് തീ പിടിച്ച് കത്തിയമർന്ന കാർ റോഡിൻ്റെ മധ്യത്തിൽ നിന്നും മാറ്റി ഗതാഗത തടസ്സം നീക്കി.
കൽപ്പറ്റയിൽ നിന്നും ഫയർഫോയ്സ് എത്തിയാണ് തീയണച്ചത്.
Our website uses cookies to improve your experience. Learn more
Ok