വടകര സാന്റ് ബാങ്ക്സ് അഴിത്തലയിൽ മീൻപിടുത്തത്തിന് ഇടയിൽ മലപ്പുറം ചേളാരി സ്വദേശി മുഹമ്മദ് ഷാഫി (41 വയസ്സ്) കടലിൽ കാണാതായി.
കൂടെ ഉണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപെട്ടു
ശക്തമായ അടിയൊഴുക്ക് ഉള്ളതിനാൽ കടലിൽ തിരച്ചിൽ നടത്താൻ സാധിക്കാത്ത സ്ഥിതിയാണുള്ളത് സ്ഥലത്ത് പോലീസ്,റവന്യൂ, ഫയർഫോഴ്സ് ക്യാമ്പ് ചെയ്യുന്നുണ്ട്
