Trending

ചുരം ബദൽ റോഡിൽ മണ്ണിടിച്ചിൽ, വൈദ്യുതി മുടങ്ങും





താമരശ്ശേരി: അടിവാരം - നാലാം വളവ് ചുരം ബദൽ റോഡിൽ ന കെഎസ് ഇ ബി പോസ്റ്റ് നമ്പർ AF 107ന് സമീപം മണ്ണിടിഞ്ഞ് കൊണ്ടിരിക്കുന്നതിനാൽ
2 HT പോസ്റ്റുകൾ മാറ്റി സ്ഥാപിച്ച് ലൈൻ വലിക്കുന്നത് വരെ രണ്ടാം വളവ്, നാലാം വളവ്, മൗണ്ടെയ്ൻ ഡ്യൂ ട്രാൻസ്ഫോമറുകൾ ചാർജ്ജ് ചെയ്യാൻ സാധിക്കില്ല. അതിനാൽ
നാളെ വൈകുന്നേരത്തോടെ വൈദ്യുതി പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കെ എസ് ഇ ബി അധികൃതർ വ്യക്തമാക്കി.

Post a Comment

Previous Post Next Post