താമരശ്ശേരി താലൂക്കിൽ കോടഞ്ചേരി വില്ലേജിൽ വെണ്ടേക്കും പൊയിൽ നിവാസികളായ 20 കുടുംബങ്ങളെ ചെമ്പ് കടവ് ഗവ യു പി സ്കൂളിലെ താൽകാലിക ക്യാമ്പിൽ മാറ്റി പാർപ്പിച്ചു. താലുക്ക് ഹെഡ്ക്വാർട്ടേർസ് തഹസിൽദാർ എൻസി.രതീഷിൻ്റെ നേത്യത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തി.
കോടഞ്ചേരിയിൽ ദുരിതാശ്വാസ ക്യാമ്പ്.
byWeb Desk
•
0
