Trending

വെസ്റ്റ് നൈല്‍ പനി: കോഴിക്കോട്ട് ഒരു മരണം





കോഴിക്കോട്: വെസ്റ്റ് നൈല്‍ പനി ബാധിച്ച് കോഴിക്കോട് ഒരാൾ മരിച്ചു. കണ്ണാടിക്കൽ സ്വദേശിയായ 52 കാരനാണ് മരിച്ചത്. ഇന്നലെയാണ് മരണം സംഭവിച്ചത്.

Post a Comment

Previous Post Next Post