Home നിര്യാതനായി byWeb Desk •26 July 0 താമരശ്ശേരി:തെക്കേ പുതിയാറമ്പത്ത് ഗീതാഞ്ജലിയിൽ ടി. പി അശോക് കുമാർ (65) നിര്യാതനായി. എൽഐസി സീനിയർ അഡ്വൈസർ ആയിരുന്നു. ഭാര്യ: ഗീത. മക്കൾ: ദീപക് ( സ്റ്റാർ ഹെൽത്ത് ബിസിനസ് മാനേജർ), അക്ഷയ് ( ആർക്കിടെക്ട് ). Facebook Twitter